ജന്മദിനം, അക്ഷയപാത്രത്തോടൊപ്പം ആഘോഷിച്ച് ഫൈസാന്‍ മോന്‍


കാസര്‍കോട് : മുഹമ്മദ് ഫൈസാന്‍ ബിന്‍ ഫൈസല്‍ എന്ന ഫൈസാന്‍ മോന്‍ തന്റെ മൂന്നാം പിറന്നാള്‍ ആഘോഷിച്ചത് കാസര്‍കോട് ജനമൈത്രി പോലീസിന്റെ അക്ഷയപാത്രത്തിലേക്ക് ഭക്ഷണമെത്തിച്ച് സാമൂഹ്യ പ്രവര്‍ത്തകനായ മാഹിന്‍ കുന്നില്‍ വഴിയാണ് ഭക്ഷണം നല്‍കിയത്.
മൊഗ്രാല്‍ പുത്തൂര്‍ കുന്നിലെ ബി. എം. ഫൈസല്‍ അനീസ ദമ്പതികളുടെ മകനാണ് ഫൈസാന്‍.എസ്.. ഐ ഉണ്ണികൃഷ്ണന്‍ അക്ഷയപാത്രത്തിലേക്കുള്ള ഭക്ഷണം ഏറ്റുവാങ്ങി, ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ മധു, എച്ച്.ആര്‍. പ്രവീണ്‍, അശോകന്‍ തുളിച്ചേരി, ശ്രീജിത് മേലത്ത് സംബന്ധിച്ചു

Post a Comment

0 Comments