ഡി.ഡി.യു,ജി.കെ.വൈ പദ്ധതി; ഏജന്‍സികളെ ക്ഷണിച്ചുകാസര്‍കോട്: കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന ഡി.ഡി.യുജി.കെ.വൈ പദ്ധതി പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സികളെ ക്ഷണിച്ചു.
താല്‍പ്പര്യമുള്ളവര്‍ ജനുവരി 30 നകം കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ 9745217539, 7907477166 എന്ന നമ്പറിലോ ബന്ധപ്പെടണം.

Post a Comment

0 Comments