കാസര്‍കോട്: കേരള കേന്ദ്രസര്‍വ്വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഡാറ്റാ മൈനിങ്ങ് ആന്റ് പ്രഡിക്റ്റീവ് അനലിറ്റിക്സ് എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ സമ്മേളനം ആരംഭിച്ചു.
സമ്മേളനം കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍. ഐ.ടി. സുരത്കല്‍ ഐ.ടി. വിഭാഗം പ്രൊഫ. ജി. റാംമോഹന് റെഡി മുഖ്യപ്രഭാഷണം നടത്തി. കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ഡോ. ആര്. രാജേഷ്, കുമാര്‍ വി., ഡോ. തസ്ലീമ ടി. എം. എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

0 Comments