നിര്യാതനായി


നീലേശ്വരം : വട്ടപ്പൊയിലിലെ സജീഷ് കുമാര്‍ (34) നിര്യാതനായി. പരേതനായ ടി.പി.കുമാരന്റെയും മാലിനിയുടെയും മകനാണ്. ഭാര്യ: രചന (മടിക്കൈ). സഹോദരങ്ങള്‍: സന്തോഷ്, സ്വരാജ്.

Post a Comment

0 Comments