കൂടിക്കാഴ്ച 9 ന്


കാസര്‍കോട്: കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എ ഓഫീസില്‍ ഒരു ഓവര്‍സിയറുടെ ഒഴിവുണ്ട്. സിവില്‍ എന്‍ഞ്ചിനീയറിങ്ങിലുള്ള മൂന്നു വര്‍ഷത്തെ ഡിപ്ലോമയില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
കൂടിക്കാഴ്ച ജനുവരി ഒമ്പതിന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും.

Post a Comment

0 Comments