ലഹരിയില്‍ ബഹളം: 59 കാരന്‍ അറസ്റ്റില്‍


കാഞ്ഞങ്ങാട് : ലഹരിയില്‍ പൊതുസ്ഥലത്തു ബഹളം വച്ച് കലഹ സ്വഭാവം കാട്ടിയ 59 കാരന്‍ അറസ്റ്റില്‍.
നെല്ലിക്കാട്ടെ കെ.ഹരിദാസനെയാണ് (59) ഹൊസ്ദുര്‍ഗ് എസ്‌ഐ എന്‍.പി.രാഘവന്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ കുശാല്‍നഗര്‍ റെയില്‍വേ ഗേറ്റിനു സമീപമാണ് ഇയാള്‍ പിടിയിലായത്.

Post a Comment

0 Comments