കൂടിക്കാഴ്ച 30 ന്


ചെറുവത്തൂര്‍: പിലിക്കോട് ഗവണ്‍മെന്റ് ഐ.ടി.ഐ യി ല്‍ വെല്‍ഡര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജനുവരി 30 ന് രാവിലെ 11 ന് ഐ.ടി. ഐയില്‍ നടക്കും. ഫോണ്‍ 0467 2967 767.

Post a Comment

0 Comments