ചൂതാട്ടം: 2 പേര്‍ അറസ്‌ററില്‍കാഞ്ഞങ്ങാട്: ക്ഷേത്രസമീപം പണം പന്തയംവെച്ചു കുലുക്കിക്കുത്ത് നടത്തിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു. രണ്ടുപേര്‍ ഓടിപ്പോയി.
തായന്നൂര്‍ കലയന്തടത്തെ കെ.രഘു (53), ആലത്തടി കാരയിലെ കെ.സന്തോഷ് (40) എന്നിവരെയാണ് അമ്പലത്തറ എസ്‌ഐ, കെ.പ്രശാന്ത് അറസ്റ്റ് ചെയ്തത്. നെരോത്ത് അമ്പലത്തിനു സമീപമാണ് ഇവര്‍ കളിയിലേര്‍പ്പെട്ടത്. രണ്ടു പേര്‍ ഓടിപ്പോയി. കളിക്കളത്തിലുണ്ടായിരുന്ന 3600 രൂപയും പിടിച്ചെടുത്തു.

Post a Comment

0 Comments