ജില്ലാ പോലീസ് സഹകരണ സംഘം കെട്ടിടോദ്ഘാടനം 28 ന്


കാസര്‍കോട്: പാറക്കട്ടയില്‍ പുതിയതായി നിര്‍മ്മിച്ച കാസര്‍കോട് ജില്ലാ പോലീസ് സഹകരണ സംഘം കെട്ടിടോദ്ഘാടനം ജനുവരി 28 ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.അധ്യക്ഷനാകും. ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് മുഖ്യാതിഥി ആകും.

Post a Comment

0 Comments