മാധവന്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം 28 ന്


കാഞ്ഞങ്ങാട് : കെ മാധവന്‍ ഫൗണ്ടേഷന്‍ ചെമ്മട്ടം വയല്‍ ദേശീയപാതയോരത്ത് നിര്‍മ്മിച്ച ആസ്ഥാന മന്ദിരം ഗുരുവായുര്‍ സത്യാഗ്രഹ സ്മാരക മന്ദിരം 28 ന് നാടിനുസമര്‍പ്പിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ മാധവന്‍ സ്മാരക പുരസ്‌കാരജേതാവ് സീതാറാം യെച്ചൂരി, സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കുന്നുണ്ട്.

Post a Comment

0 Comments