വൈദ്യുതി അദാലത്ത് 27 ന്


കാസര്‍കോട്: വൈദ്യൂതി ഉപഭോക്താക്കളുടെയും പൊതുജനങ്ങളുടെയും വൈദ്യൂതിയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് ജനുവരി 27 ന് രാവിലെ 10 ന് കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യൂതി അദാലത്ത് സംഘടിപ്പിക്കും.
വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി, റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് അദാലത്ത് സംഘടിപ്പിക്കുന്നത്.

Post a Comment

0 Comments