പെന്‍ഷന്‍കാരുടെ പോസ്റ്റോഫീസ് മാര്‍ച്ച് 23 ന്


കാഞ്ഞങ്ങാട്: കേന്ദ്ര വയോജന പെന്‍ഷന്‍ 5000 രൂപയായി വര്‍ദ്ധിപ്പിക്കുക, ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കുക, മുതിര്‍ന്ന പൗരന്മാര്‍ക്ക് ട്രെയിനില്‍ അമ്പത് ശതമാനം യാത്രാസൗജന്യം അനുവദിക്കുക, സൗജന്യം തത്ക്കാല്‍ ടിക്കറ്റിനും ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സീനിയര്‍ സിറ്റിസണ്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി 23 ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തുന്നു.
തുടര്‍ന്ന് നടക്കുന്ന ധര്‍ണ്ണ മുന്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്യും.

Post a Comment

0 Comments