പടന്നക്കാട്: സെവന്‍സ് ഫുട്ബോള്‍ രംഗത്തെ മികച്ച 16 ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് ആസ്പയര് സിറ്റി പടന്നക്കാട് ആദിഥ്യമരുളുന്ന 550,000 രൂപ പ്രൈസ് മണിക്കും ആസ്പയര് ചാമ്പ്യന്‍സ് ട്രോഫിക്കും വേണ്ടിയുള്ള എം.എഫ്.എ അംഗീകൃത ഒന്നാമത് അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ മാമാങ്കം ഫെബ്ര.21 മുതല്‍ ഐങ്ങോത് സംസ്ഥാന സ്കൂള്‍ കലോത്സവ ഗ്രൗണ്ടില്‍ നടത്തപ്പെടുന്നു .ടൂര്‍ണ്ണമെന്റ് ലോഗോ പ്രകാശനം അരയാല്‍ ടൂര്‍ണ്ണമെന്റ് ഫൈനലില്‍ വെച്ച് സൈഫ് ലൈന്‍ ഗ്രൂപ്പ് എം.ഡി ഡോ.അബൂബക്കര്‍ കുറ്റിക്കോലും ക്ലബ് പ്രസിഡണ്ട് സത്യന് പടന്നക്കാടും ജനറല്‍ സെക്രട്ടറി റസാഖ് തൈലക്കണ്ടിയും മറ്റ് ക്ലബ് ഭാരവാഹികളും ചേര്‍ന്ന് നിര്‍വഹിച്ചു.
0 Comments