സിറ്റിങ് 20 ന്


കാസര്‍കോട്: കേരള ഉപലോകായുക്ത ജസ്റ്റിസ് എ കെ ബഷീറിന്റെ അധ്യക്ഷതയില്‍ ജനുവരി 20 ന് കണ്ണൂര്‍ ടൗണ്‍ സര്‍വ്വീസ് കോഓപ്പറേറ്റീവ് ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ പത്തിന് ക്യാമ്പ് സിറ്റിങ് നടത്തും.സിറ്റിങില്‍ പുതിയ പരാതികള്‍ സ്വീകരിക്കും.

Post a Comment

0 Comments