19 കാരി കാമുകനൊപ്പം വീടുവിട്ടു


കാഞ്ഞങ്ങാട്: ബിരുദ വിദ്യാര്‍ത്ഥിനിയായ 19 കാരി കാമുകനൊപ്പം പോയി.
കാഞ്ഞങ്ങാട് സ്‌കോളര്‍ കോളേജ് വിദ്യാര്‍ത്ഥിനി സുകന്യയാണ് വീടുവിട്ടത്. സമീപ വാസിയായ പിഗ്മി കലക്ടര്‍ പ്രിയേഷുമായി പെണ്‍കുട്ടി നാളുകളായി പ്രണയ ബന്ധത്തിലാണെന്നു പറയുന്നു. ഇയാളെയും കാണാനില്ല. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

0 Comments