പരാതി പരിഹാര അദാലത്ത് 14 ന്


കാസര്‍കോട്: പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പുലിക്കുന്ന് മുനിസിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ജനുവരി 14 ന് പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കും.
കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി, മെമ്പര്‍ എസ്.അജയകുമാര്‍ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കും.

Post a Comment

0 Comments