12 കാരനെ ഉപദ്രവിച്ച മാതാവിനെതിരെ കേസ്


ചീമേനി : പന്ത്രണ്ടുകാരനെ ശാരീകമായി ഉപദ്രപിച്ച മാതാവിനും രണ്ടാം ഭര്‍ത്താവിനുമെതിരെ കേസ്.
ചെറുവത്തൂര്‍ തിമിരി പാലത്തറയിലെ 40 കാരിക്കും രണ്ടാം ഭര്‍ത്താവ് ശ്രീജിത്തിനുമെതിരെ (40) യാണ് ചീമേനി പോലീസ് കേസെടുത്തത്. മൂന്നാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന കാലയളവിലായിരുന്നു മര്‍ദനമെന്നു പരാതിയില്‍ പറയുന്നു.

Post a Comment

0 Comments