പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 12 ന്


കാഞ്ഞങ്ങാട് :ഹോസ്ദുര്‍ഗ് യു.ബി.എം.ചര്‍ച്ച് എ. എല്‍. പി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും പുതിയ മെമ്പര്‍ഷിപ്പ് വിതരണവും 12 ന് വൈകുന്നേരം 3 മണിക്ക് സ്‌കൂളില്‍ നടക്കും. പ്രസിഡണ്ട് കെ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.
125 വര്‍ഷങ്ങളോളം പഴക്കമുള്ള വിദ്യാലയത്തില്‍ ആയിരക്കണക്കിന് വിദ്യാ ര്‍ത്ഥികള്‍ പഠിച്ചിട്ടുണ്ട്. ഇവ രില്‍ വീട്ടമ്മമാര്‍,വ്യാപാരികള്‍, പ്രവാസികള്‍, ഉദ്യോഗസ്ഥന്‍മാര്‍, അദ്ധ്യാപകര്‍, രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍ പ്പെടും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 8547 8735 49, 9495337651.

Post a Comment

0 Comments