പൈനി തറവാട് കളിയാട്ടം: അടയാളം കൊടുക്കല്‍ 12 ന്


നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട് കളിയാട്ടത്തിന് 12 ന് അടയാളം കൊടുക്കും.
രാവിലെ 9 ന് തറവാട് ഭവനത്തിലാണു ചടങ്ങ്. തുടര്‍ന്നു തറവാട് ട്രസ്റ്റ് പൊതുയോഗം. മെയ് 16, 17 തീയതികളില്‍ കളിയാട്ടവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രാര്‍ഥന കളിയാട്ടവുമുണ്ടാകും. ഏപ്രില്‍ 9 ന് പ്രതിഷ്ഠാദിനം.

Post a Comment

0 Comments