നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു


കാഞ്ഞങ്ങാട്: കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു.
ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്കുള്ള അപകട മരണ ധനസഹായം നിലവിലുള്ള മൂന്നു ലക്ഷത്തില്‍ നിന്ന് നാലു ലക്ഷം രൂപയായും മരണാനന്തര ധനസഹായം 25,000ല്‍ നിന്ന് 50,000 രൂപയായുമാണ് വര്‍ധിപ്പിച്ചത്. ഇതിന് 2019 ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും.

Post a Comment

0 Comments