സാക്ഷ്യപത്രം നല്‍കണം


നീലേശ്വരം: നീലേശ്വരം നഗരസഭാ പരിധിയില്‍ð നിന്ന് വിധവ പെന്‍ഷന്‍, 50 വയസ് കഴിഞ്ഞവര്‍ക്കുള്ള അവിവാഹിത പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന 60 വയസിന് താഴെയുള്ള ഗുണഭോക്താക്കള്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പുനര്‍വിവാഹിതയñ എന്ന സാക്ഷ്യപത്രം ഡിസംബര്‍ 25 ന് മുമ്പായി നഗരസഭ ഓഫീസില്‍ഹാജരാക്കേണ്ടതാണെന്ന് നീലേശ്വരം നഗരസഭ സെക്രട്ടറി അറിയിച്ചു.

Post a Comment

0 Comments