ക്വട്ടേഷന്‍ ക്ഷണിച്ചു


കാസര്‍കോട്: കാസര്‍കോട് കുടുംബശ്രീ ജില്ലാമിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബി എന്‍ എസ് ഇ പി (ബ്ലോക്ക് നോഡല്‍ സൊസൈറ്റി ഫോര്‍ എന്റര്‍പ്രൈസ് പ്രൊമോഷന്‍)യിലേക്ക് ലാപ് ടോപ്പ് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.
താല്‍പര്യമുളളവര്‍ ചെറുവത്തൂര്‍ സി ഡിഎസിന് മുകളില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍ ഓഫീസില്‍ ഡിസംബര്‍ 26 ന് വൈകുന്നേരം നാലിനകം ക്വട്ടേഷന്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7510554811

Post a Comment

0 Comments