ആലംപാടി: നിര്‍ധനകുടുംബത്തിലെ പിപി ഒഫീഷ്യല്‍ മീഡിയഗ്രൂപ്പ് മെമ്പറുടെ സഹോദരിയുടെ വിവാഹ സഹായം കൈമാറി.
ഗ്രൂപ് അഡ്മിന്മാരായ പി പി ലത്തീഫ് ചാല്കാര, ഇഖ്ബാല്‍ കേളങ്കയം എന്നിവര്‍ ഖിളര്‍ ജുമാമസ്ജിദ് കമ്മിറ്റി സെക്രട്ടറി എ മമ്മിഞ്ഞിക്ക് കൈമാറി.
ആലംപാടി ഖിളര്‍ ജുമാമസ്ജിദ് ട്രഷറര്‍ ഹമീദ് മിഹ്രാജ്, കമ്മിറ്റി അംഗം എസ് അബൂബക്കര്‍ ഹാജി, പി പി ഒഫീഷ്യല്‍ മീഡിയ ഗ്രൂപ് അംഗങ്ങളായ ലൈല അഹ്മദ് ചാല്കാര, കുഞ്ഞാലി ബാവ, അബ്ദുല്‍ റഹ്മാന് മിഹ്റാജ്, അബ്ദുല്ല ചാല്കാര, മുഹമ്മദ് മോച, അല്‍ത്താഫ് സി എ തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments