സര്‍ട്ടിഫിക്കറ്റ് നല്‍കണം


ചെറുവത്തൂര്‍: കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവ/അവിവാഹിത പെന്‍ഷന്‍ കൈപ്പറ്റുന്ന 60 വയസ്സിന് താഴെ പ്രായമുള്ള ഗുണഭോക്താക്കള്‍ പുനര്‍ വിവാഹം/ വിവാഹം നടത്തിയിട്ടില്ലെന്ന് വില്ലേജ് ഓഫീസര്‍/ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 30 നകം പഞ്ചായത്തില്‍ സമര്‍പ്പിക്കണം.

Post a Comment

0 Comments