പരിശോധന കര്‍ശനമാക്കും


കാസര്‍കോട്: ക്രിസ്മസ്പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് ജില്ലയിലേക്ക് വ്യാജ മദ്യത്തിന്റെ കടത്തും വിതരണവും തടയുന്നതിനായി എക്‌സൈസ് വകുപ്പിന്റെ നേതൃത്തില്‍ ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കും.
എക്‌സൈസ് വകുപ്പ് വിവിധ വകുപ്പുകളുമായി സഹകരിച്ചും പരിശോധനകള്‍ നടത്തും.

Post a Comment

0 Comments