നീലേശ്വരം ക്രിക്കറ്റ് അക്കാദമി ജേതാക്കളായി


കാഞ്ഞങ്ങാട് : വയനാട്ടില്‍ നടന്ന വെല്‍ക്കം കപ്പ് 2020 (അണ്ടര്‍ 11 -15) വിഭാഗം നോര്‍ത്ത് സോണ്‍ക്രിക്കറ്റ് ചാമ്പ്യന്‍ ഷിപ്പില്‍ നീലേശ്വരം ക്രിക്കറ്റ് അക്കാദമി ജേതാക്കളായി.
വയനാട് കൃഷ്ണ ഗിരി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ വയനാട്, കോഴിക്കോട് ജില്ലാടീമുകളെ പരാജയപ്പെടുത്തി ഫൈനലില്‍ എത്തിയ നീലേശ്വരം ക്രിക്കറ്റ് അക്കാദമി കോഴിക്കോട് ലാമിര്‍ അക്കാദമിയുമായുള്ള 25 ഓവര്‍ ഫൈനല്‍ മല്‍സരത്തിലാണ് (154-4) ജേതാക്കളായത്.

Post a Comment

0 Comments