വിമാനത്താവളത്തില്‍ നിന്ന് തങ്കം പിടികൂടി


കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 30ലക്ഷം രൂപ വില മതിക്കുന്ന 24 കാരറ്റ് തങ്കം പിടികൂടി.
റിയാദില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് തങ്കം പിടിച്ചത്. ചെക്കിങ് ബാഗേജില്‍ ടോര്‍ച്ചിനുള്ളില്‍ മെര്‍ക്കുറി പൊതിഞ്ഞാണ് ഇയാള്‍ തങ്കം സൂക്ഷിച്ചിരുന്നത്.

Post a Comment

0 Comments