അമിതവേഗത: രണ്ടായിരം രൂപ പിഴ


വെള്ളരിക്കുണ്ട് : അമിതവേഗത്തില്‍ ബൈക്കോടിച്ച യുവാവിന് രണ്ടായിരം രൂപ പിഴ.
കനകപ്പള്ളിയിലെ ടിന്റു തോമസിനെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) പിഴയടപ്പിച്ചത്. 2019 നവംബര്‍ മൂന്നിന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ബളാല്‍ കല്ലന്‍ചിറയില്‍ വെള്ളരിക്കുണ്ട് പോലീസാണ് കെഎല്‍ 60 എച്ച് 9654 നമ്പര്‍ ബൈക്ക് പിടികൂടി കേസെടുത്ത് കോടതിക്ക് റിപ്പോര്‍ട്ട് ചെയ്തത്.

Post a Comment

0 Comments