തേനീച്ച വളര്‍ത്തല്‍ പരിശീലനം


കാസര്‍കോട്: കാസര്‍കോട് ഐ സി എ ആര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ 2020 ജനുവരി മൂന്ന് മുതല്‍ ദ്വിദിന തേനീച്ച വളര്‍ത്തല്‍ പരിശീലനം സംഘടിപ്പിക്കും.
പങ്കെടുക്കുന്നവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04994 232993, 9562996956.

Post a Comment

0 Comments