കാഞ്ഞങ്ങാട്: എം എസ് എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയകോട്ട മുതല്‍ തെക്കേപ്പുറം വരെ നടത്തിയ റാലി എം എസ് എഫ് മണ്ഡലം പ്രസിഡന്റ് ജംഷീദ് ചിത്താരിയുടെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എം. പി ജാഫര്‍ സാഹിബ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി വണ്‍ഫോര്‍ അബ്ദുറഹ്മാന്, എം.എസ്.എഫ് ജില്ല ഉപാധ്യക്ഷന്‍ റംഷീദ് തോയമ്മല്‍, എം.എസ്. എഫ് മണ്ഡലം വൈസ് പ്രസിഡന്റുമാരായ നജീബ് ഹദ്ദാദ് നഗര്‍, നസീം മാണിക്കോത്ത്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീന് കൊളവയല്‍, സെക്രട്ടറി ബദ്റുദ്ദീന്‍ കെ കെ,റമീസ് ആറങ്ങാടി, ഇര്‍ഷാദ് കല്ലുരാവി, സലാം മീനാപ്പീസ്, സലീം ബാരിക്കാട്, ഉനൈസ് മുബാറക്ക്,ഹാശിര്‍ മുണ്ടത്തോട്, ഷിബിലി അതിഞ്ഞാല്‍, മുഹമ്മദ് തെക്കേപ്പുറം, മുര്‍ഷിദ് ചിത്താരി, റാസി ചിത്താരി എന്നിവര്‍ സംബന്ധിച്ചു. മണ്ഡലം സെക്രട്ടറി ഹസ്സന് പടിഞ്ഞാര്‍ സ്വാഗതവും ട്രഷറര്‍ ജബ്ബാര്‍ ചിത്താരി നന്ദിയും പറഞ്ഞു.
0 Comments