ക്ഷേത്രക്കുളത്തില്‍ വൃദ്ധ മുങ്ങിമരിച്ചു


ചെറുവത്തൂര്‍ : വയോധികയായ വീട്ടമ്മയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ചെറുവത്തൂരിലെ മുറക്കാട്ട് ലക്ഷ്മിയമ്മ (80) യാണ് ചെറുവത്തൂര്‍ വിരഭദ്ര ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചത്. ഭര്‍ത്താവ്: കോരന്‍. മക്കള്‍: ലക്ഷ്മിക്കുട്ടി, പരേതനായ കൃഷ്ണന്‍, ഗോപി.

Post a Comment

0 Comments