ഗുണമേന്മയുള്ള പശുക്കളെ നല്‍കാന്‍ കിടാരി പാര്‍ക്ക്


കാസര്‍കോട്: ഗുണമേന്‍മയുള്ള പശുക്കളെ ക്ഷീര കര്‍ഷകന് നല്‍കാന്‍ കിടാരി പാര്‍ക്കിന്റ ഒന്നാംഘട്ടം പൂര്‍ത്തിയായി. ചിത്താരി ക്ഷീര വ്യവസായ സഹകരണ സംഘത്തിനോടനുബന്ധിച്ചാണ് കിടാരി പാര്‍ക്ക് നിലക്കൊള്ളുന്നത്.
2018-2019 വര്‍ഷം ക്ഷീരവികസനസ വകുപ്പ് സംസ്ഥാനത്ത് അനുവദിച്ച രണ്ട് കിടാരി പാര്‍ക്കില്‍ ഒന്നാണ് ഇത്. ഇതിന്റെ പ്രവര്‍ത്തനത്തിനായി വകുപ്പ് 19.37 ലക്ഷം രൂപ വകയിരുത്തിട്ടുണ്ട് .നിലവില്‍ പാര്‍ക്കില്‍ 35 കിടാരികളാണ് ഉള്ളത്.

Post a Comment

0 Comments