മണ്ഡലം കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ ഡി.സി.സി.ജനറല്‍ സെക്രട്ടറി എം.അസിനാര്‍ ഉദ്ഘാടനം ചെയ്തു.
എം.കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. ഡി.വി.ബാലകൃഷ്ണന്‍, വി.മാധവന്‍ നായര്‍, ഡോ.വി.ഗംഗാധരന്‍, പ്രഭാകരന്‍ വാഴുന്നോറെടി, ഒ.വി.രാജേഷ്, കെ.പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments