മനോജ് കുമാര്‍ പ്രസിഡണ്ട്


കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് താലൂക്ക് കോ-ഓപ്പറേറ്റീവ്‌സ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡണ്ടായി നീലേശ്വരം സര്‍വ്വീസ് സഹകരണ ബാങ്കിലെ എം. മനോജ് കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു.
നിലവില്‍ ഹോസ്ദുര്‍ഗ് താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ ജനറല്‍ സെക്രട്ടറിയാണ്. വരണാധികാരി ഗംഗാധരന്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Post a Comment

0 Comments