ഭീമനടിയില്‍ ചീട്ടുകളി പിടികൂടി


ഭീമനടി: കമ്പിപ്പാലത്തിനു സമീപം പണംവെച്ചു ചീട്ടുകളിക്കുകയായിരുന്ന മൂന്നു പേര്‍ അറസ്റ്റില്‍.
ഭീമനടി കാലിക്കടവ് വെളുവടക്കേതില്‍ ഹൗസിലെ ഡൊമനിക് ചാക്കോ (34), ചെന്നടുക്കം വലിയവീട്ടില്‍ ഹൗസിലെ എം.എ.നാരായണന്‍ (51), കുന്നുംകൈ പുഴക്കര ഹൗസിലെ പി.കെ.നസീര്‍ (41) എന്നിവരെയാണ് ഇന്നലെ വൈകിട്ട് അഞ്ചേ മുക്കാലോടെ ചിറ്റാരിക്കാല്‍ എസ്‌ഐ, പി.കെ.വിനോദ് കുമാര്‍ അറസ്റ്റ് ചെയ്തത്. കളിക്കളത്തില്‍ നിന്ന് 1770 രൂപയും പിടിച്ചെടുത്തു.

Post a Comment

1 Comments

  1. മത സൗഹാർദ്ദ ചീട്ടുകളി ;

    ReplyDelete