പെരുങ്കളിയാട്ടത്തില്‍ 'വെറുതെ' ഏകപാത്ര നാടകം


പെരിയ: വാര്‍ധക്യത്തിന്റെ സാമൂഹികാവസ്ഥ പറയുന്ന 'വെറുതെ' ഏക പാത്രനാടകം രാവണീശ്വരം ശോഭാനാ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 23 ന് വൈകിട്ട് ഏഴിന് കല്യോട്ട് പെരുങ്കാളയാട്ടം കലാസന്ധ്യയില്‍ അവതരിപ്പിക്കും.
കെ.വി. കൃഷ്ണനാണ് അഭിനയിക്കുന്നത്.

Post a Comment

0 Comments