ക്വട്ടേഷന്‍ ക്ഷണിച്ചു


കാസര്‍കോട്: ജില്ലയിലെ മുഴുവന്‍ വില്ലേജുകളുടെ ഉപയോഗത്തിനായി 400 റീം എ ഫോര്‍ ഫോട്ടോകോപ്പി പേപ്പറുകള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.
ക്വട്ടേഷനുകള്‍ 2020 ജനുവരി ആറിന് വൈകുന്നേരം മൂന്നിന് മുമ്പായി ജില്ലാ കളക്ടര്‍,കാസര്‍കോട് എന്ന വിലാസത്തില്‍ ലഭിക്കണം.

Post a Comment

0 Comments