അപേക്ഷ ക്ഷണിച്ചു


കാസര്‍കോട്: ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂരില്‍ നടത്തുന്ന കേരള ഗവണ്‍മെന്റ് ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന്റെ് ഒഴിവുളള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്ലസ് ടു 50 ശതമാനം മാര്‍ക്ക് ഉളളവര്‍ക്ക് അപേക്ഷിക്കാം. 04734 226028, 8547126028.

Post a Comment

0 Comments