വനദുര്‍ഗ്ഗാക്ഷേത്ര മാസപൂജ


വെള്ളിക്കോത്ത്: അടോട്ട് ശ്രീ വനദുര്‍ഗ്ഗാക്ഷേത്രത്തിലെ ധനുമാസപൂജ നാളെ നടക്കും.
രാവിലെ 8 മണിക്ക് ഉഷപൂജ. 10 മണിക്ക് വിളക്ക് പൂജ. 12 മണിക്ക് ഉച്ചപൂജ. വൈകുന്നേരം 6.30 ന് ദീപാരാധന. 7.30 ന് അത്താഴപൂജ.

Post a Comment

0 Comments