കരിവെള്ളൂര്‍: കരിവെള്ളൂര്‍ നെസ്റ്റ് കോളേജ് 7-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ജനുവരി 3, 4 തീയ്യതികളില്‍ നെസ്റ്റോത്സവ് സംഘടിപ്പിക്കും.
ഇതിന്റെ ഭാഗമായി ജനുവരി 4 ന് നടക്കുന്ന ഇന്റര്‍ സ്കൂള്‍ ഡാന്‍സ് മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള സ്കൂളുകളും വിദ്യാര്‍ത്ഥികളും ജനുവരി 1 നകം രജിസ്ട്രേഷന് നടത്തണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 9447685364, 8593916339.
0 Comments