വിദ്യാരംഗം കലാ സാഹിത്യ വേദി ശില്‍പ്പശാല നടത്തി


കാസര്‍കോട്: വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ബോവിക്കാനം എ.യു.പി സ്‌കൂളില്‍ നടന്ന കടലാസ്‌പേന നിര്‍മ്മാണ ശില്‍പ്പശാല ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍മല്ലത്ത് ഉദ്ഘാടനം ചെയ്തു.
പി.ടി.എ.പ്രസിഡണ്ട് ഹാരിസ് ബി.എം. അധ്യക്ഷത വഹിച്ചു. ഉണ്ണി കൃഷ്ണന്‍ അണിഞ്ഞ, അബ്ദുള്‍ ഖാദര്‍, അബ്ദുള്‍ സാജു മുഗാരിതോട്ടം, പി.എ. രാഗിണി,കെ.രഞ്ജിത്ത്, രാധാകൃഷ്ണന്‍, എ.വേണുകുമാര്‍, എ.രമ പ്രസംഗിച്ചു. പ്രധാന അധ്യാപിക സൗദാമിനി സ്വാഗതം പറഞ്ഞു.

Post a Comment

0 Comments