കാസര്‍കോട്: ഫെബ്രുവരി അവസാന വാരം സംസ്ഥാനതല ക്ഷീര കര്‍ഷക സംഗമം തിരുവന്തപുരത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംഘടിപ്പിക്കുന്ന നാലാമത്തെ സംഗമമാണ് തിരുവനന്തപുരത്തെത്. സംഗമത്തോടനുബന്ധിച്ച് ക്ഷീര കര്‍ഷക പാര്‍ലമെന്റും ചേരും. ബ്ലോക്ക് തലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ക്ഷീര കര്‍ഷക പ്രതിനിധികളാണ് ക്ഷീര കര്‍ഷക പാര്‍ലമെന്റില്‍ പങ്കെടുക്കുക.ക്ഷീര കര്‍ഷക പാര്‍ലമെ ന്റില്‍ പ്രതിനിധികള്‍ ഉന്നയിക്കുന്ന അഭിപ്രായങ്ങള്‍ ക്രോഡ്രീകരിച്ച് ഒരു വര്‍ഷത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ള നടപടികളും സ്വീകരിക്കും.
0 Comments