പരസ്യമദ്യപാനം : രണ്ടുപേര്‍ അറസ്‌ററില്‍


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് സബ് ട്രഷറിക്കു സമീപം പരസ്യമദ്യപാനം നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍.
പുന്നക്കുന്ന് കുറ്റിക്കാട്ടില്‍ ഹൗസിലെ കെ.സി.സെബാസ്റ്റ്യന്‍ (35), കാലിച്ചാനടുക്കം വട്ടപ്പറമ്പന്‍ ഹൗസിലെ വി. പി.ഷാജി (52) എന്നിവരെയാണ് വെള്ളരിക്കുണ്ട് എസ്‌ഐ എം.വി.ശ്രീദാസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്കാണ് ഇരുവരും പിടിയിലായത്.

Post a Comment

0 Comments