കാഞ്ഞങ്ങാട് : ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് യുവതിയെ കാണാതായി.
തൈക്കടപ്പുറം അനന്തന്പള്ളയിലെ ലത്തീഫിന്റെ ഭാര്യ ഷാഹിദ (26) യെയാണ് കാണാതായത്. ലത്തീഫ് വിദേശത്തു ജോലി ചെയ്യുകയാണ്. ഈ ദമ്പതികള്‍ക്കു കുട്ടികളില്ല. ഭര്‍ത്താവിന്റെ ബന്ധുവിന്റെ കൂടെപ്പോയതായി സംശയിക്കുന്നു. യുവതിയുടെ പിതാവ് പരപ്പ കമ്മാടത്തെ സെയ്തലവിയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
0 Comments