കാഞ്ഞങ്ങാട്: ചൈനീസ് കെന്‍പോ കരാട്ടെയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 5 ദിവസങ്ങളിലായി കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ഇന്‍സ്ട്രക്ടര്‍ ട്രെയിനിങ്ങ് ബ്ലാക്ക് ബെല്‍റ്റ് കരാട്ടെ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു.
ഇന്‍സ്ട്രക്ടര്‍മാരായ ഷിഹാന്‍ രാജേഷ് , ഷിഹാന്‍ മാത്യു ജോസ് എന്നിവര്‍ സര്‍ട്ടിഫിക്കറ്റും ബെല്‍റ്റും വിതരണം ചെയ്തു.
റെന്‍ഷി ഷാജിജോസഫ്, സെന്സിമാരായ ഇമ്മാനുവല്‍ കെ.ജെ, റോയ്ജോസഫ്, പദ്മനാഭന് ടി, ചിത്രമോഹന്‍, വിഷ്ണു എം ബി, സുധാകരന് കെ വി എന്നിവരും പങ്കെടുത്തു.
0 Comments