അമിതവേഗത: പോലീസ് കേസെടുത്തു


നീലേശ്വരം : അമിതവേഗതയില്‍ സ്‌കൂട്ടര്‍ ഓടിച്ചയാള്‍ക്കെതിരെ കേസ്.
ഇന്നുരാവിലെ മാര്‍ക്കറ്റ് ജങ്ഷനില്‍ വാഹന പരിശോധനയ്ക്കിടെ മാര്‍ക്കറ്റ് ജുമാ മസ്ജിദിന് സമീപമാണ് കെ.എല്‍ 60 ക്യു 5421 നമ്പര്‍ സ്‌കൂട്ടര്‍ പിടികൂടി നീലേശ്വരം പോലീസ് കേസെടുത്തത്.

Post a Comment

0 Comments