ഇ-ടെണ്ടര്‍ ക്ഷണിച്ചു


കാസര്‍കോട്: കൃഷി വകുപ്പിന്റെ കീഴിലുളള കാഷ്യൂ പ്രോജനി ഓര്‍ച്ചാര്‍ഡ് ആദൂര്‍, ഗാലിമുഖ എന്നീ ഫാമുകളിലെ തോട്ടങ്ങളില്‍ നിന്നും കശുവണ്ടി ശേഖരിക്കാനുളള അവകാശം ലഭിക്കുന്നതിന് ഇടെണ്ടര്‍ ക്ഷണിച്ചു.
ഡിസംബര്‍ 28 ന് ഉച്ചയ്ക്ക് 2 വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍ 04994 262272, 9447801523.

Post a Comment

0 Comments