കെ.പി.നാരായണന്‍ പ്രസിഡണ്ട്


നീലേശ്വരം: നീലേശ്വരം ബ്ലോക്ക് ഗ്രാമ വ്യവസായ സഹകരണ സംഘം ഭരണ സമിതി തെരഞ്ഞെടുപ്പില്‍ സി. പി.എം സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
പ്രസിഡണ്ടായി കെ പി നാരായണനെയും വൈസ് പ്രസിഡണ്ടായി കെ.ഗംഗാധരനെയും ഭരണ സമിതി അംഗങ്ങളായി ഒ.കുഞ്ഞിരാമന്‍, എം.മനോഹരന്‍ പണിക്കര്‍, പി.പി. ലക്ഷ്മി, കെ.വി.ശ്യാമളവല്ലി എന്നിവരെയും തെരഞ്ഞെടുത്തു.

Post a Comment

0 Comments