നിര്യാതനായി


നീലേശ്വരം : റിട്ട. ജയില്‍ വാര്‍ഡന്‍ പാലായിയിലെ മഠത്തില്‍ സുകുമാരന്‍ (65) നിര്യാതനായി. ഭാര്യ: ലളിത (ഉദുമ). മക്കള്‍: സുകേശന്‍, സുമിത. മരുമക്കള്‍: പ്രമോദ് (പാലായി), മീന (ചാളക്കടവ്). സഹോദരങ്ങള്‍: നാരായണി, വിലാസിനി, പരേതയായ നന്ദിനി.

Post a Comment

0 Comments