കാസര്‍കോട്: മഞ്ചേശ്വരം അഡീഷണല്‍ ഐസിഡിഎസ് പ്രോജക്റ്റിലേക്ക് 2019-20 വര്‍ഷം കരാര്‍ വ്യവസ്ഥയില്‍ ഓടുന്നതിന് ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത കാര്‍/ജീപ്പ് മാസവാടകയ്ക്ക് ലഭ്യമാക്കുവാന്‍ തയ്യാറുള്ളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.
ഡിസംബര്‍ 24 ന് വൈകുന്നേരം മൂന്നിനകം ക്വട്ടേഷന്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് സീതാംഗോളിയില്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേശ്വരം അഡീഷണല്‍ ഐസിഡിഎസ് ഓഫീസുമായി ബന്ധപെടണം. ഫോണ്‍ 04998245365.
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ വാര്‍ഡുകളിലെ ശുചീകരണ ജോലി ഏറ്റെടുക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ അംഗീകൃത കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഡിസംബര്‍ 26 ന് ഉച്ചയ്ക്ക് മൂന്നിനകം സമര്‍പ്പിക്കണം. ഫോണ്‍ 04994 230080.
0 Comments